കോഴിക്കോട് : മലബാറിലെ സ്റ്റാര്ട്ടപ്പ്-ഐടി ആവാസവ്യവസ്ഥയ്ക്ക് പുതിയ ഉണര്വേകി സാന്ഡ് ബോക്സ് കമ്പനി ഗവ. സൈബര്പാര്ക്കില് മിനി ടെക് പാര്ക്ക് നിര്മ്മിക്കും. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ദീൻ ദയാൽ കൗശൽ കേന്ദ്ര (ഡിഡിയുകെകെ) സ്ഥാപിതമായതിന്റെ ദശാബ്ദി ആഘോഷം ഒക്ടോബർ 8ന് കുസാറ്റ് സെമിനാർ കോംപ്ലെക്സിലെ മിനി സെമിനാർ ഹാളിൽ രാവിലെ 9:30ന് നടക്കും. കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
കൊച്ചി - മഹിളാ മോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു.ബിജെപി ജില്ലാ ഓഫീസിൽ നടന്ന ശില്പശാല ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
കൊച്ചി: നവി മുംബൈയില് മള്ട്ടിസ്പെഷ്യാലിറ്റി ബ്ലോക്കിനൊപ്പം 60 കിടക്കകളുള്ള ബോണ് മാരോ ട്രാന്സ്പ്ലാന്റ് സെന്ററും ഉള്പ്പെടുന്ന കാന്സര് ആശുപത്രി പദ്ധതിക്കായി നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ(എന്എസ്ഇ) തറക്കല്ലിട്ടു. സിഎസ്ആര് സംരംഭത്തിന്റെ ഭാഗമായി ടാറ്റ മെമ്മോറിയല് സെന്ററുമായി ചേര്ന്നാണ് ഈ സംരംഭം. ......
ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സർക്കാരും ദേവസ്വം ബോർഡും കള്ള കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു.......
ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. മൂന്നുപേരാണ് ഇക്കുറി വൈദ്യശാസ്ത്ര നൊബേലിന് അർഹരായത്. മേരി ഇ.......
ചെങ്ങന്നൂർ: ഉദ്യോഗസ്ഥരും ദേവസ്വം ബോര്ഡും അടങ്ങുന്ന തിരുട്ടു സംഘമാണ് സ്വര്ണ്ണ മോഷണം നടത്തിയതെന്ന് കൊടികുന്നിൽ സുരേഷ് എം.പി പത്ര സമ്മേളനത്തിൽ പറഞ്ഞു. തിരുട്ടസംഘത്തിന്റെ സംരക്ഷകന് മുഖ്യമന്ത്രി ആയതിനാലാണ് മൗനം തുടരുന്നത്. ......
ചെങ്ങന്നൂർ :വിശ്വകർമ്മ സർവീസ് സൊസൈറ്റി 32-ാം നമ്പർ പേരിശ്ശേരി ശാഖ മഹിളാസംഘം പ്രവർത്തകയോഗവും തെരഞ്ഞെടുപ്പും നടന്നു.
മഹിളാസംഘം ആലപ്പുഴ ജില്ല പ്രസിഡന്റ് രമണി നടരാജൻ യോഗം ഉൽഘാടനം ചെയ്തു. സമൂഹത്തിൽ പിൻതള്ളപെടുകയും പാർശ്വ വൽക്കരിക്കപ്പെടുകയും ചെയ്ത വിശ്വകർമ്മ വിഭാഗത്തിന്റെ മുന്നേത്തിന് മഹിളകളും പങ്കാളികളാകണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് അതിനാൽ വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിശ്വകർമ്മ വനിതകളും മത്സരിച്ച് ജനപ്രതിനിധികളായി നാടിലെ ഭരണത്തിൽ പങ്കാളികളാ കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് രൂപം നൽകണം - യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് പറഞ്ഞു.
മഹിളാ സംഘം ശാഖ വൈസ് പ്രസിഡന്റ് ഓമന വിജയൻ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി മഞ്ചു പ്രസാദ് , വി . ......